ICC T20 Rankings: Rahul gains a spot, Kuldeep drops a notch
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ റാങ്കിങില്‍ ഇന്ത്യക്കു നിരാശ. ഐസിസി പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി ഇന്ത്യ ടി20 പരമ്പര കളിച്ചത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 0-2ന് കൈവിടുകയും ചെയ്തു.